amily-85
എമിലി

അങ്കമാലി: മംഗലശ്ശേരി പാലിമറ്റം പരേതനായ വർഗ്ഗിസിന്റെ ഭാര്യ എമിലി (85 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മംഗലശ്ശേരി സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോർജ്, തങ്കച്ചൻ, ജോണോ ഫാർക്ക് (ദുബായ്), ജാൻസി (ദുബായ്), റൂബി , അലൈയ്ൻ. മരുമക്കൾ: എൽസി, ആനി, ജോസ്, ആന്റണി, ബാബു .