തൃക്കാക്കര : കുന്നത്തുചിറയിൽ എൻ.ഡി.എ, ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.പി. ജിനീഷ് മിനി, കെ.കെ. ജാനകി, രാജേശ്വരി സജീവൻ തുടങ്ങിയവർ പങ്കെടുത്തു സ്ഥാനാർത്ഥി സതീഷ് കാക്കനാട് നന്ദി പറഞ്ഞു.