bjp

കളമശേരി: ഏലൂർ മുൻസിപ്പാലിറ്റി 30-ാം വാർഡ് എൻ.ഡി.എ. തെരഞ്ഞെടുപ്പു കൺവെൻഷൻ ബി.ജെ.പി മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വി.വി. പ്രകാശൻ, മുൻസിപ്പൽ ജന:സെക്രട്ടറി പി.ടി. ഷാജി സെക്രട്ടറി, ഐ.ആർ രാജേഷ് മുൻകൗൺസിലർ ഗിരിജ ബാബു, സ്ഥാനാർത്ഥി ചന്ദ്രിക രാജൻ,​ദിപിൽ കുമാർ,​അനന്തപത്മനാഭൻ എന്നിവർ സംസാരിച്ചു.