തൃപ്പൂണിത്തുറ: നഗരസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ റിബൽ സ്ഥാനാർത്ഥികളായി മത്സര രംഗത്തുവന്ന 19-ാം വാർഡിലെ ആന്റണി വർഗീസ്, 20-ാം വാർഡിലെ പി.എം ബോബൻ, സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് മുൻ കൗൺസിലർ റെഞ്ചി ആന്റണി എന്നിവരെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി.പ്രസിഡന്റ് ടി.ജെ വിനോദ് അറിയിച്ചു.