ഫോർട്ടുകൊച്ചി: കെ.ബി ജേക്കബ് റോഡിൽ സൈന മൻസിലിൽ സൈനബ് (85) നിര്യാതയായി. മക്കൾ: നബീർ, ബീഗം, പ്യാരി, സീനത്ത്, ശ്യാമ. മരുമക്കൾ: നജുമ, ഹസ്സൻഖാൻ, നാലകത്ത് മുഹമ്മദ്, യൂസഫ്ഖാൻ, സുബൈർ