ആലുവ: എൻ.ഡി.എ കടുങ്ങല്ലൂർ പഞ്ചായത്ത് 5,6 വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്ഥാനാർത്ഥി ആന്റണി ജോസഫ്, ബ്‌ളോക്ക് സ്ഥാനാർത്ഥി പി. ദേവരാജൻ, വാർഡ് സ്ഥാനാർത്ഥികളായ കെ. ജയൻ, ആർ. ജയൻ എന്നിവർ സംസാരിച്ചു.