t-m-john-72
ടി.എം ജോൺ

ചോറ്റാനിക്കര: ദീർഘകാലം എരുവേലിയിൽ വ്യാപാരിയായിരുന്ന തുടിയൻ ടി.എം ജോൺ (72) നിര്യാതനായി. ഭാര്യ: മിൽക്കാമ്മ. മക്കൾ: ജോജി,​ ജിനി. മരുമക്കൾ: സിനി,​ ജോബി.