മട്ടാഞ്ചേരി: പാണ്ടിക്കുടി സുജാത തീയറ്ററിന് സമീപം കളത്തറപറമ്പിൽ വീട്ടിൽ എം.എച്ച്. മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഹഫ്‌സത്ത്. മക്കൾ: ഹാരിസ്, ഷഹനാസ്, മുംതാസ്, ബൽക്കീസ്, ജുംനാസ് . മരുമക്കൾ: സാബു, ഷാജഹാൻ, ഷിഹാബ്, ആഷിക്ക് .