mariam-86

അങ്കമാലി: തുറവൂർ-വാതക്കാട് മാടവന ഇട്ടീരയുടെ ഭാര്യ മറിയം (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ആനി, മത്തായി, ഗ്രേസി, പോൾ. മരുമക്കൾ: ആനി, ഉറുമീസ്, മിനി, ഷാജി, ജൂലി.