ചൊവ്വര : പുറയാർ പൊയ്യാട്ട് പരേതനായ പി.കേശവൻ നായരുടെ ഭാര്യ പത്മാക്ഷിയമ്മ (89) നിര്യാതയായി. മക്കൾ: രാജൻ, രവീന്ദ്രൻ, രാമചന്ദ്രൻ, പരേതയായ രത്‌നമ്മ, സദാശിവൻ. മരുമക്കൾ: വിജയലക്ഷ്മി, സുജാത, രേണുക, വേണുഗോപാൽ, ബിന്ദു.