kausalya-88

കടവൂർ: കൊങ്ങിണികുന്നേൽ പരേതനായ കുമാരന്റെ ഭാര്യ കൗസല്യ (88) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. മക്കൾ: പ്രഭാകരൻ,​ മനോഹരൻ,​ മോഹനൻ,​ ചന്ദ്രിക,​ ഉഷ,​ ഷൈനി. മരുമക്കൾ: ശാന്ത,​ അംബിക,​ ബീന,​ ഗോപി,​ മോഹനൻ,​ ബിജു.