വെള്ളായണി : തെന്നൂർ ശാരദാമന്ദിരത്തിൽ പരേതനായ മാധവപ്പണിക്കരുടെ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ : മനു, ഹരി, ഉദയ, ഹിമ, ശ്രീലാൽ. മരുമക്കൾ : പരേതനായ സോമൻ, ആശ, അജയൻ, പരേതനായ ഉണ്ണി, ലിജി. സഞ്ചയനം : 13 നു രാവിലെ 8 ന്.

വേണുഗോപാൽ

തിരുവനന്തപുരം : വിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത 60 വയസുള്ള വേണുഗോപാൽ എന്നയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.