toyota

കൊച്ചി: ഇത്തവണത്തെ ധൻതേരസ് നാളിൽ ടൊയോട്ട 2019ലെ സമാനദിനത്തേക്കാൾ 12 ശതമാനം റീട്ടെയിൽ വില്പന നേട്ടമുണ്ടാക്കി. ഇക്കുറി ഉത്സവകാലം മികച്ച പ്രതീക്ഷകളാണ് നൽകിയതെന്നും ഒക്‌‌ടോബറിനേക്കാൾ വില്പനവളർ‌ച്ച നവംബറിൽ ഉണ്ടാകുമെന്നും ടൊയോട്ട കിർലോസ്‌കർ‌ മോട്ടോർ സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.