s

ഊരൂട്ടമ്പലം : ഗോവിന്ദമംഗലം കാട്ടറക്കുഴി മേലെ പുത്തൻവീട്ടിൽ എം. സരസം (58) നിര്യാതയായി. ഭർത്താവ് കൃഷ്ണൻകുട്ടി (റിട്ട. മൃഗസംരക്ഷണ വകുപ്പ്) .മകൻ : കെ. സനൽകുമാർ. മരുമകൾ : ഷീന ജി. ടി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.