ബാലരാമപുരം : നെല്ലിവിള നന്ദനത്തിൽ പരേതനായ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ശേഖറിന്റെ ഭാര്യ സുലോചന (74) നിര്യാതയായി. മക്കൾ : ജയശേഖർ (എക്സൈസ് പ്രിവന്റീവ് ഓഫീസർ). പരേതനായ ബിജുശേഖർ, ബിന്ദു. മരുമക്കൾ : ചന്ദ്രകുമാരി, സുപ്രിയ, ഫ്രാൻസിസ്. മരണാനന്തരചടങ്ങ് 24 നു രാവിലെ 9 ന്.