കൊശമറ്റം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ മാത്യു കെ. ചെറിയാന്റെയും ലൈല മാത്യുവിന്റെയും മകൾ ബാല മാത്യുവും ചങ്ങനാശേരി കാവാലം പുത്തൻപുരയിൽ ജോർജ് തോമസിന്റെയും (Chartered Accountant) ഗ്രേസി ജോർജിന്റെയും മകൻ റ്റോം ജി.കാവാലവും (Chartered Accountant) തമ്മിൽ ചങ്ങനാശേരി സെന്റ് മേരീസ് മെട്രോപൊളിറ്റൻ ചർച്ചിൽ വിവാഹിതരായി.