dd

നാ​ഗ​ർ​കോ​വി​ൽ​:​ ​എ.​ഡി.​എം.​കെ​ ​എം.​പി​ ​വി​ജ​യ​കു​മാ​റി​ന്റെ​ ​വീ​ട്ടി​ൽ​ ​സ്ഫോ​ട​ക​വ​സ്തു​ ​എ​റി​ഞ്ഞ​ ​അ​ജ്ഞാ​ത​രെ​ ​പൊ​ലീ​സ് ​തെ​ര​യു​ന്നു.​ ​നാ​ഗ​ർ​കോ​വി​ൽ​ ​ഗ​വ​ൺ​മെ​ന്റ് ​ഗ​സ്റ്റ്ഹൗ​സി​ന്റെ​ ​അ​ടു​ത്തു​ള്ള​ ​എം.​പി​യു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​സ്ഫോ​ട​ക​വ​സ്തു​ ​ക​ണ്ടെ​ടു​ത്ത​ത്.​ ​എം.​പി​ ​ഇ​പ്പോ​ൾ​ ​ഡ​ൽ​ഹി​യി​ലാ​ണ് ​വീ​ട്ടി​ൽ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​വീ​ടി​ന്റെ​ ​പു​റ​ത്ത് ​സ്ഫോ​ട​ക​വ​സ്തു​ ​കി​ട​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ ​വീ​ട്ടു​കാ​ർ​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.