dd

പെ​രു​മ്പെ​ട്ടി​ ​:​ ​ബ​ലാ​ൽ​സം​ഗ​ത്തി​ന് ​ശേ​ഷം​ ​മു​ങ്ങി​യ​ ​പ്ര​തി​ ​ഒ​രു​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​പി​ടി​യി​ൽ.​ ​പെ​രു​മ്പെ​ട്ടി​ ​സ്വ​ദേ​ശി​നി​യാ​യ​ ​യു​വ​തി​യോ​ട് ​അ​ടു​പ്പം​ ​കാ​ണി​ച്ച് ​ബ​ലാത്​സം​ഘം​ ​ചെ​യ്ത​ശേ​ഷം​ ​മു​ങ്ങി​യ​ ​വൈ​ക്കം​ ​ടി.​വി.​ ​പു​രം​ ​ഉ​മ​ക്ക​രി​ ​കോ​ള​നി​യി​ൽ​ ​വി​നോ​ദ് ​(45​)​നെ​യാ​ണ് ​സൈ​ബ​ർ​ ​സെ​ല്ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​നി​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ 45​നും​ 50​ ​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​സ്ത്രീ​ക​ളെ​ ​പ്ര​ണ​യം​ ​ന​ടി​ച്ച് ​വ​ശ​ത്താ​ക്കി​​​ ​പ​ണ​വും​ ​മ​റ്റും​ ​അ​പ​ഹ​രി​ച്ച് ​മു​ങ്ങു​ന്ന​ ​രീ​തി​യാ​ണ് ​പ്ര​തീ​ക്ക്.​ ​മ​ദ്രാ​സി​ൽ​ ​മ​റ്റൊ​രു​ ​സ്ത്രീ​യു​മാ​യി​ ​ക​ഴി​ഞ്ഞു​വ​ര​വെ​യാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.