ds

കൂ​ത്താ​ട്ടു​കു​ളം​ ​:​ ​വീ​ടി​നു​ള്ളി​ൽ​ ​ചാ​രാ​യം​ ​വാ​റ്റി​ക്കൊ​ണ്ടി​രു​ന്ന​യാ​ളെ​ ​എ​ക്സൈ​സ് ​സം​ഘം​ ​പി​ടി​കൂ​ടി.​ ​ഇ​ട​യാ​ർ​ ​പീ​ടി​ക​പ്പ​ടി​യ്ക്ക് ​സ​മീ​പം​ ​ക​ര​കു​ഴു​പ്പി​ള്ളി​ൽ​ ​കെ.​എ​ ​സ്ക​റി​യ​ ​(57​)​ ​യാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.
പി​റ​വം​ ​റേ​ഞ്ച് ​എ​ക്സൈ​സ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​എ​സ്.​ ​മ​ധു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​പി​ടി​കൂ​ടി​യ​ത്.
2.75​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വും,​ ​ഒ​ന്നേ​കാ​ൽ​ ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യ​വും,50​ ​ലി​റ്റ​ർ​ ​വാ​ഷും​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.സ്ക​റി​യ​യു​ടെ​ ​ഭാ​ര്യ​ ​കൂ​ത്താ​ട്ടു​കു​ളം​ ​ന​ഗ​ര​സ​ഭ​യി​ലെ​ 24​-ാം​ ​ഡി​വി​ഷ​നി​ലെ​ ​കോ​ൺ​ഗ്ര​സ് ​വി​മ​ത​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ണ്.​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ചാ​ൾ​സ് ​ക്ലാ​ർ​വി​ൻ,​ ​സാ​ബു​ ​കു​ര്യാ​ക്കോ​സ്,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഉ​ൻ​മേ​ഷ്,​ ​ജ​യ​ദേ​വ​ൻ,​ ​വി​നോ​ദ്,​ ​ഹ​രി​ദാ​സ്,​ ​ജി​ഷ്ണു,​ ​വ​നി​ത​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​ടി.​കെ.​സൗ​മ്യ​ ​എ​ന്നി​വ​ർ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.