തൊടുപുഴ: കാഞ്ഞിരമറ്റം ഗ്രാമീണ വായന ശാലയുടെ ആഭിമുഖ്യത്തിൽ കൈ തൊഴിൽ പരിശീലനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എസ്.ജി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. മിനി റെജി, രേണുക രമേശ്, സ്മിത ഷിനു എന്നിവർ പരിശിലനത്തിന് നേതൃത്വം നൽകി.