മുട്ടം: ഇടത് സർക്കാരിന്റെ അഴിമതിയിലും സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ചു യു.ഡി.എഫ് സമരം നടത്തി. തുടങ്ങനാട് വിച്ചാട്ട് കവലയിൽ യു.ഡി.എഫ് മുട്ടം മണ്ഡലം ചെയർമാൻ കെ.ടി. അഗസ്റ്റിൻ കള്ളികാട്ട് ഉദ്ഘാടനം ചെയ്തു.