തൊടുപുഴ: ജില്ലയിൽ ഇന്നലെ 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 105 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 14 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 29 പേർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികൾ
അടിമാലി (നാല്)
അറക്കുളം (രണ്ട്)
ചക്കുപള്ളം (രണ്ട്)
ഇടവെട്ടി (11)
കരിമണ്ണൂർ (ഏഴ്)
കരിങ്കുന്നം (ഒന്ന്)
കരുണപുരം (മൂന്ന്)
കട്ടപ്പന (രണ്ട്)
കോടിക്കുളം (മൂന്ന്)
കൊക്കയർ (ഒന്ന്)
കുടയത്തൂർ (ഒന്ന്)
കുമാരമംഗലം (ഒന്ന്)
കുമളി (21)
മണക്കാട് (രണ്ട്)
മരിയാപുരം (ഒന്ന്)
മുട്ടം (രണ്ട്)
നെടുങ്കണ്ടം (13)
പള്ളിവാസൽ (അഞ്ച്)
പാമ്പാടുംപാറ (രണ്ട്)
പെരുവന്താനം (12)
പുറപ്പുഴ (നാല്)
രാജകുമാരി (മൂന്ന്)
സേനാപതി ( രണ്ട്)
തൊടുപുഴ (14)
ഉടുമ്പന്നൂർ (എട്ട്)
വണ്ടിപ്പെരിയാർ (മൂന്ന്)
വണ്ണപ്പുറം (മൂന്ന്)
വാത്തികുടി (ഒന്ന്)
വെള്ളത്തൂവൽ (രണ്ട്)
വെള്ളിയാമാറ്റം (12)