sivan
പി.എസ് ശിവൻ

അരിക്കുഴ: കിഴക്കേ പാലക്കാട്ട് പി.എസ്. ശിവൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി ഓണക്കൂർ മൂലേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: പ്രിയ, പ്രീതി, പ്രീനി (ബഹ്‌റിൻ). മരുമക്കൾ: ജോജി, മനോജ്, പ്രവീൺ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് വീട്ടുവളപ്പിൽ.