മറയൂർ: പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വാർഡ് മാറ്റം വരുത്തേണ്ട അപേക്ഷകരായ വോട്ടർമാർ അവരുടെ അസൽ രേഖകൾ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാക്കേണ്ടതാണ്. അസൽ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്ന് അറിയിക്കുന്നു.