ഇളംദേശം: പുൽപറമ്പിൽ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ. മക്കൾ: പരേതയായ സി. കാതെലിൻ എം.സി, ജോയ് (കോതമംഗലം), സി. സാലി എം.സി (ലെബനോൻ), മേരിക്കുട്ടി (കോതമംഗലം) ടോമി (ഇളംദേശം). മരുമക്കൾ: ഫിലോമിന ജോയ്, ബേബി തേക്കിലക്കാട്ടിൽ, ഗ്രേസി ടോമി.