ഇടുക്കി :ജില്ലയിൽ 60 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 53 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.അന്യസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേർക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 78 പേർ രോഗ മുക്തരായി.


രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്,

അടിമാലി 6

ആലക്കോട് 5

ദേവികുളം 2

ഇടവെട്ടി 2

കരിമണ്ണൂർ 2

കരിങ്കുന്നം 2

കരുണാപുരം 2

കൊന്നത്തടി 2

കുമാരമംഗലം 3

മണക്കാട് 1

മൂന്നാർ 3

പള്ളിവാസൽ 1

പെരുവന്താനം 1

തൊടുപുഴ 16

വെള്ളത്തൂവൽ 5

വെള്ളിയാമറ്റാം 7

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5
കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേവികുളം മന്നാംങ്കണ്ടം സ്വദേശിനി (29)

കുമാരമംഗലം ഏഴാല്ലൂർ സ്വദേശി (60)

തൊടുപുഴ സ്വദേശികൾ (65,60)

തൊടുപുഴ വഴിത്തല സ്വദേശി (49)