തൊടുപുഴ: കട്ടപ്പനയിൽ നിരാഹാര സമരമം അനുഷ്ഠിക്കുന്ന ഡീൻ കുര്യാക്കോസ് എംപി.ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ മഹിളാ കോൺസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽഉപവാസ സമരം നടത്തും. സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉപവാസ സമരത്തിൽ പങ്കെടുക്കും.