തൊടുപുഴ: സാമ്പത്തിക സംവരണ പ്രതിരോധ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് തൊടുപുഴ ഗാന്ധിസ്‌ക്വയറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പ്രതിഷേധ കൂട്ടായ്മയിൽ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക നേതാക്കൾ സംസാരിക്കുമെന്ന് സാമ്പത്തിക സംവരണ പ്രതിരോധ കൂട്ടായ്മയുടെ ജനറൽ കൺവീനർ പി.എസ് ജോസ് അറിയിച്ചു