മേലുകാവു മറ്റം : സി. എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ പ്രഥമ ബിഷപ്പ് റൈറ്റ്.റവ.കെ.മൈക്കിൾ ജോണിന്റെ ഭാര്യ മേലുകാവ്മറ്റം പ്രശാന്ത് നിവാസിൽ ആലീസ് ജോൺ(89) നിര്യാതയായി. സംസ്‌കാരം പിന്നീട്.ചെങ്ങന്നൂർ കൊച്ചു കളീക്കൽ കുടുംബാംഗമാണ്.മക്കൾ: ജേക്കബ് ജോൺ (ബിജോയ് )കുവൈറ്റ്, ആഷാ സോജു, പെരുമ്പാവൂർ ,ജോൺ കെ.ജോൺ(കൊച്ചുമോൻ) കുവൈറ്റ്