സാമ്പത്തിക സംവരണത്തിലൂടെ സാമുദായിക സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന തിനെതിരെ എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് പി രാജൻ സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.