thodupuzha

തൊടുപുഴ: സംവരണ അട്ടിമറിക്കെതിരെ എസ്.എൻ.ഡി.പി.യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ നടന്നസാമുദായിക സംവരണ സംരക്ഷണ പ്രതിജ്ഞ യോഗം കൗൺസിലറും യൂണിയൻ ചെയർമാനുമായ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ വി.ജയേഷ് സ്വാഗതം പറഞ്ഞു. . യൂണിയൻ വൈസ് ചെയർമാൻ ഡേ.കെ.സോമൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു..