ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ മരിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിരുന്ന ഗണേശന്റെ പെൺമക്കൾക്കുള്ള ധനസഹായവും റീഫണ്ടും ഇന്ന് രാവിലെ 11ന് തൊടുപുഴ ജില്ലാ ക്ഷേമനിധി ആഫീസിൽ ബോർഡ് ചെയർമാൻ അഡ്വ. എം.എസ്. സ്‌കറിയ നൽകും. ഗണേശനൊപ്പം ഭാര്യയും ദുരന്തത്തിൽ മരച്ചു.