ഇടുക്കി: ജില്ലയിൽ 67 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 42 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 76 പേർ ഇന്നലെ രോഗ മുക്തരായി.
രോഗികൾ
അടിമാലി 1
ദേവികുളം 2
ഇടവെട്ടി 2
കാഞ്ചിയാർ 1
കരിങ്കുന്നം 1
കട്ടപ്പന 1
കുമാരമംഗലം 6
കുമളി 15
മണക്കാട് 5
മുട്ടം 2
നെടുങ്കണ്ടം 1
പള്ളിവാസൽ 1
രാജാക്കാട് 1
ശാന്തൻപാറ 1
തൊടുപുഴ 20
ഉടുമ്പന്നൂർ 2
വണ്ടന്മേട് 1
വാത്തികുടി 1
വെള്ളിയാമറ്റം 1
വെള്ളത്തൂവൽ 2