thomas
തോമസ് ജോസഫ്

ചെറുതോണി: താന്നികണ്ടം നെല്ലാനിയ്ക്കൽ (വട്ടപ്പാറ) തോമസ് ജോസഫ് (70) നിര്യാതനായി. ഭാര്യ: വത്സമ്മ മരിയാപുരം തൈയ്യിൽ കുടുംബാംഗം. മക്കൾ: സിജി, സിജോ, സിബി. മരുമക്കൾ: ബാബു തെങ്ങുംപള്ളിയിൽ അണക്കര, ആശ ചാലപ്പാട്ട് കട്ടപ്പന, സിജി ഏർത്തടത്തിൽ വാഴത്തോപ്പ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് താന്നികണ്ടം സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ.