തൊടുപുഴ: കീരികോട് പടിഞ്ഞാറേ കരയിൽ മുഹമ്മദ് (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മാരിയത്ത്. തൊടുപുഴ വെള്ളൂപ്പറമ്പിൽ കുടുംബാംഗം. മക്കൾ: മുഹ്‌സീന, മുഹ്‌മിന.