joy
ജോയി കാരക്കുന്നേൽ

പടി. കോടിക്കുളം: കാരക്കുന്നേൽ ജോയി ജോസഫ് (64) നിര്യാതനായി. ഭാര്യ: ലിസി (വട്ടക്കുടിയിൽ). മക്കൾ: ഡറ്റോ ജോയി, ഡൊണാൾഡ് ജോയി. മരുമകൾ: ഫെബിന. സംസ്‌കാരം ഇന്ന് 11ന് വാഴക്കാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.