തൊടുപുഴ: തൊടുപുഴ- കാഞ്ഞിരമറ്റം റോഡിൽ മങ്ങാട്ടുകവല- കാഞ്ഞിരമറ്റം ജംഗ്ഷൻ വരെ ടൈൽ പാകൽ നടക്കുന്നതിനാൽ നാളെ മുതൽ 10 ദിവസത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കാഞ്ഞിരമറ്റം - മങ്ങാട്ടുകവല വഴി തിരിഞ്ഞ് പോകണം.