തോക്കുപാറ: ചെറുകാട്ടുപറമ്പിൽ കരുണാകരൻ (കരുണൻ- 87) നിര്യാതനായി. ഭാര്യ: കണ്ണൂർ കല്ലിക്കാട്ടിൽ സരോജിനി. മക്കൾ: ഗീത, ഗോപി, ഗിരീശൻ മരുമക്കൾ: സുരേഷ്, ഷീല, അമ്പിളി. സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.