ചീനിക്കുഴി: പുളിക്കൽ പി. ജെ. കുര്യാക്കോസ് (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3.30 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ: പരേതയായ ബ്രിജീത്ത വണ്ടമറ്റം വട്ടക്കുന്നേൽ കുടുംബാംഗമാണ്.മക്കൾ: സിസ്റ്റർ സാൽവി, സാജു (ഇറ്റലി), പരേതനായ ജോൺസൺ, സിസി. മരുമക്കൾ: ഷൈനി(ഇറ്റലി),ഷൈനി (കൊട്ടാരക്കര), ബിജു വാളിയംപാക്കൽ.