ഇടുക്കി :ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജാഫീസ് പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ ഇലവുമരത്തിന്റെ തടികൾ ഡിസംബർ 16 ന് ഉച്ചയ്ക്ക് 12 ന് പാമ്പാടുംപാറ വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. കൂടുതൽ വിവരങ്ങൾക്ക് പാമ്പാടുംപാറ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.