ഉടുമ്പന്നൂർ: മിഷ്യൻകുന്ന് ഇലവുങ്കൽ ജോർജ് മാത്യു (ജോർജ്കുട്ടി -62) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് പള്ളിക്കമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ: ചിന്നമ്മ ഉടുമ്പന്നൂർ മലയാറ്റിൽ കുടുംബാംഗമാണ്.മകൾ: അനുസെബി. മരുമകൻ : സെബി ജോസഫ് കോയിക്കക്കുഴി നേര്യമംഗലം.