തൊടുപുഴ :കോലാനി പാറക്കടവ് മുളയിങ്കൽ എം.പി. സ്റ്റീഫന്റെ ഭാര്യ ചുങ്കം സെന്റ്. ജോസഫ്‌സ് യുപി സ്‌കൂൾ റിട്ട. അദ്ധ്യാപിക മേരി സ്റ്റീഫൻ (70) നിര്യാതയായി.സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞു 3 ന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ . ചേർപ്പുങ്കൽ മുളവേലിപ്പുറത്തു കുടംബാംഗമാണ്. . മക്കൾ: ഫിലിപ്പ് സ്റ്റീഫൻ, സനിത അലക്‌സൺ. മരുമക്കൾ: അലക്‌സൺ താഴത്തെപ്പറമ്പിൽ, (തൊടുപുഴ); ജൂലി വെട്ടിക്കൽ, (ഉപ്പുതോട്.)