യൊടുപുഴ: ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം അനുഷ്ഠിക്കുന്ന അഡ്വ. ഡീൻകുര്യാക്കോസ് എം പിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒന്നരലക്ഷം യു ഡി എഫ് പ്രവർത്തകരും നേതാക്കളും അനുഭാവികളും അവരവരുടെ വീടുകളിലും, ഓഫിസുകളിലും, ജോലി സ്ഥലങ്ങളിലുമായി ഇന്ന് ഉപവാസം അനുഷ്ഠിക്കുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും അറിയിച്ചു.