ഇടുക്കി: വള്ളക്കടവ്മൂഴിയാർ (ഗവി) റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുളള വാഹന ഗതാഗതം നവംബർ 20 വരെ നിരോധിച്ചു.