ഇടുക്കി: കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധിയിൽ നിന്നും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവരും പെൻഷൻ തടസ്സം കൂടാതെ ലഭിക്കുന്നതിന് ഡിസംബർ 20 നു മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.