ചെറുതോണി: ഗാന്ധിനഗർ തെക്കേവിള വീട്ടിൽ ടി.ആർ. ബിജു (42) നിര്യാതനായി. ചെറുതോണി സെൻട്രൽ ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ :സുനിത ഗാന്ധിനഗർ വടയത്ത് കുടുംബാംഗമാണ്. മക്കൾ :ശ്രീഹരി, നന്ദ.