തൊടുപുഴ: ജില്ലയിൽ ഇന്നലെ 116 പേർക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചു. 84 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 30 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 113 പേർ രോഗമുക്തരായി. നിലവിൽ 1521 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളത്.

 സമ്പർക്കം

മൂന്നാർ- 4
പള്ളിവാസൽ- 2
വട്ടവട- 6
വെള്ളത്തൂവൽ- 1
ഇടവെട്ടി- 13
കോടിക്കുളം- 1
കരുണാപുരം- 3
നെടുങ്കണ്ടം- 1
പാമ്പാടുംപാറ- 14
മണക്കാട്- 2
പുറപ്പുഴ- 3
തൊടുപുഴ- 29
വണ്ണപ്പുറം- 3
പെരുവന്താനം- 1

 ഉറവിടം വ്യക്തമല്ല 30

ദേവികുളം- 2
വാത്തിക്കുടി- 1
അറക്കുളം- 1
ഇടവെട്ടി- 3
കരുണാപുരം- 1
ഉടുമ്പൻചോല- 2
കരിങ്കുന്നം- 1
കുമാരമംഗലം- 1
തൊടുപുഴ- 7
വണ്ണപ്പുറം- 1
ബൈസൺവാലി- 2
ചക്കുപള്ളം- 1
ഏലപ്പാറ- 3
കുമളി- 1
പീരുമേട്- 1
പെരുവന്താനം- 2