തൊടുപുഴ : സാമ്പത്തീര സംവരണത്തിനെതിരെ സുകുമാർ അരിക്കുഴ ഉപവാസം നടത്തും. 9 ന് രാവിലെ 10 മുതൽ ഉപവാസ പ്രതിഷേധം നടക്കുക. സംവരണം ഒരു വ്യക്തിയുടെയോ സമുദായത്തിന്റെയോ ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയായി ചേർത്തതല്ലെന്നും സർക്കാർ സേവനത്തിൽ ഓരോ സമുദായത്തെയും പ്രതിനിധീകരിക്കുന്നവർ എത്രപേരുണ്ടെന്ന കണക്ക് പരസ്യപ്പെടുത്തണമെന്നും അദേഹം പറഞ്ഞു.