mary

കട്ടപ്പന: വള്ളക്കടവ് ചൂരവേലിൽ പരേതനായ ജോസിന്റെ ഭാര്യ മേരി(54) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കല്ലുകുന്ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: സോണിയ, സോബിൻ. മരുമകൻ: ബിനോയി.