ഇടുക്കി:ഡി.റ്റി.പി.സി യുടെ ഉടമസ്ഥതയിൽ ഉളള 2006 മോഡൽ ടെമ്പോ ട്രാവലർ ലേലം ചെയ്യുന്നതിനുളള ക്വട്ടേഷൻ നോട്ടീസ് സ്വീകരിക്കുന്ന സമയം നവംബർ 19 രാവിലെ 11.30 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862232248